കൊടുവള്ളി: വാരിക്കുഴിത്താഴം അരിക്കോട്ടിൽ താമസിക്കുന്ന പാലക്കാട് വിളയൻ ചാത്തന്നൂർ കളരിക്കൽ വീട്ടിൽ മണികണ്ഠൻ (56) നിര്യാതനായി. ഭാര്യ: മോഹിനി (സി.പി. എം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, കൊടുവള്ളി പട്ടികജാതി സഹകരണ സംഘം ഡയറക്ടർ). മക്കൾ: ദിൽഷാമണി, ദിൽവർ. മരുമകൻ: നിഖിൽ പയമ്പ്ര (ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ). സഞ്ചയനം വെള്ളിയാഴ്ച്.