താമരശ്ശേരി: ചമൽ കേളൻ മൂലയിൽ പൊൻങ്കലിൽ ജിബിൻജോസ് (22) നിര്യാതനായി. പിതാവ്: ജോസ്. മാതാവ്: മേരി. സഹോദരൻ: ജിതിൻ ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 .30ന് ചമൽ സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ.