മൊകേരി: മിത്തലെ വടയത്തെ വടക്കെപറമ്പത്ത് ദേവി (70) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: നിർമ്മല, വിനോദൻ. മരുമക്കൾ: ദിവ്യമൊകേരി, പരേതനായ ബാബു കല്ലാച്ചി. സഹോദരങ്ങൾ: പരേതരായ ചിരു, കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.