മുക്കം: മുക്കം ടൗണിൽ ബാർബർ ഷോപ് നടത്തുകയായിരുന്ന കുമാരനെല്ലൂർ തടപ്പറമ്പ് കുന്നത്ത് അബ്ദുൽ ലത്തീഫ് (അത്തീഖ് -47) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: നൗഫൽ, റിസ്വാന, സഫ്ന. മരുമക്കൾ: നിസാർ (താത്തൂർ), ഷംസീർ (തടപ്പറമ്പ്), റാഷിദ മുംതാസ്.