കുന്ദമംഗലം: കാരന്തൂർ പൂവ്വംപുറത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തയ് (82) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, ഷരീഫ്, സലാം, ഖദീജ, സുബൈദ, സുഹറ, സാജിത, പരേതയായ സലീന. മരുമക്കൾ: ആലിമോൻ (പെരുമണ്ണ), കോയ (മായനാട്), അബ്ദുറഹിമാൻ (കാരന്തൂർ), മൊയ്തീൻകുട്ടി (കോട്ടാംപറമ്പ്), അഷ്റഫ്, പരേതയായ റസീന, ഹയറുന്നീസ, ഫസീല.