കോഴിക്കോട്: മുണ്ടിക്കൽ താഴം മുഹമ്മദ് കിഴക്കെ കൊടക്കാട്ട് (69) നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ. പാത്തുട്ടി. മക്കൾ: കെ.കെ. സൈജൽ (പ്രഫ. ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട് ), കെ.കെ. ഫാസിൽ ( പ്രൊജക്ട് അസിസ്റ്റന്റ് എൻ.ഐ.ടി.സി). മരുമകൾ: ടി. ഷഹാന.