എകരൂൽ: റിട്ട. സർവെയർ കരിയാത്തൻകാവ് തെക്കേ പുളിക്കോടത്ത് ശങ്കരൻ നായർ (81) നിര്യാതനായി. കെ.എസ്.എസ്.പി.യു ബാലുശ്ശേരി ബ്ലോക്ക് മുൻ സെക്രട്ടറി, ശിവപുരം യൂനിറ്റ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സത്യവതി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മകൻ: പ്രബീഷ് (മർച്ചന്റ് നേവി). മരുമകൾ: ശ്രുതി (പുറക്കാട്ടേരി). സഹോദരങ്ങൾ: ഉണ്ണി മാധവൻ നായർ, ദാക്ഷായണി, അച്യുതൻ നായർ, പരേതയായ സാവിത്രി. സഞ്ചയനം ഞായറാഴ്ച.