ചേവായൂർ: കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ റോഡിൽ കളരിപറമ്പ് വസതിയിൽ പരേതനായ അയ്യപ്പൻകണ്ടി എം.കെ. രാഘവൻ നായരുടെ ഭാര്യ കണിപ്പോത്ത് സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: രമണി, രമേഷ് ബാബു, ഉണ്ണികൃഷ്ണൻ (ബേബി ), രാജേശ്വരി, രജിതകുമാരി (ടീച്ചർ, വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ). മരുമക്കൾ: രവീന്ദ്രൻ നായർ, പത്മകുമാരി, പ്രഭ, ഹരിദാസൻ, കൃഷ്ണദാസൻ. സഹോദരങ്ങൾ: വാസുദേവൻ നായർ, ചന്ദ്രമതി, സുമതി, ചന്ദ്രശേഖരൻ നായർ, പരേതനായ ജനാർദനൻ നായർ.