നീലേശ്വരം: കരിന്തളം പരപ്പച്ചാലിലെ കോയിത്താറ്റിൽ കെ.പി. ശങ്കരൻ (72) നിര്യാതനായി. ഭാര്യ: ഇ. പത്മിനി. മകൻ: രാഹുൽ. മരുമകൾ: ജീന (കുറുന്തൂർ). സഹോദരങ്ങൾ: കല്യാണി, പരേതരായ കുഞ്ഞിരാമൻ, അമ്പു, ബാലകൃഷ്ണൻ, രാഘവൻ, ബാബുരാജ്.