ദ്വാരക: പുള്ളിക്കൽ സുലൈമാൻ (51) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയാണ്. സൈതലവിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സുബൈദ ചെറുവാക്കണ്ടി. മക്കൾ: ഫെമിന, സുഹാന, ഫർഹാന. മരുമക്കൾ: റഷീദ്, ഉവൈസ്, റിൻഷിദ്.