തരിയോട്: കാപ്പുവയൽ കരുവട ചന്ദ്രിക (73) നിര്യാതയായി. ഭർത്താവ്: പി. വേലായുധൻ. മക്കൾ: രാജേഷ് (സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, ഗവ. മെഡിക്കൽ കോളജ്, വയനാട്), റെജീന (ഡബ്ല്യു.എം.ഒ സ്കൂൾ പടിഞ്ഞാറത്തറ). മരുമക്കൾ: ശ്രീദേവി (സീനിയർ ക്ലർക്ക് വിദ്യാഭ്യാസ വകുപ്പ്), ഗോപിനാഥ് (റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.