കൂത്തുപറമ്പ്: മൂര്യാട് മുജാഹിദ് പള്ളിക്കു സമീപം കുളമുള്ള പറമ്പത്ത് ഹൗസിൽ എകരത്ത് അബൂട്ടി (90) നിര്യാതനായി. ഭാര്യ: മലയൻ വളപ്പിൽ കുഞ്ഞാമി. മക്കൾ: സിറാജുദ്ദീൻ, ഹാരിസ് (ഇരുവരും ഡ്രൈവർ), സക്കീന, ആരിഫ, അഷ്കർ, അൻസീർ (ഇരുവരും ഗൾഫ്), ഹസീന, മഫീദ, ശഫീദ, ഷുഫീദ്, പരേതനായ മുനീർ. മരുമക്കൾ: റംല, റഹീം (ദുബൈ), സാജില, ഷബാന, ലുബീന, റഫീക്ക്, അസീസ്, നൗഷാദ്, അസീസ് , ഷംന( നാലുപേരും ഗൾഫ്), ജസീർ. സഹോദരങ്ങൾ: ആയിഷ പരേതയായ കുഞ്ഞാമി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൂര്യാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.