ഉരുവച്ചാൽ: മീത്തലെ പൊറോറ നിഹാരത്തിൽ കെ.സി. ദാമോദരൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി.
മക്കൾ: സജിത്ത്, സാജൻ, സൗമ്യ. മരുമക്കൾ: ബീബ, സുമി, സത്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊറോറ നിദ്രാലയത്തിൽ.