തലശ്ശേരി: ചിറക്കരകുഴിപ്പങ്ങാട് എം.ഇ.എസ് സ്കൂളിന് സമീപം ദാറുൽ ഫാത്തിമയിൽ സി.ഒ. ബീഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഇബ്രാഹിം. മക്കൾ: റൗസാന, വഹീദ, ഷാഹിദ. മരുമക്കൾ: കെ.ആർ. അഷറഫ്, സുൽഫിക്കർ, നയീം. സഹോദരങ്ങൾ: റുഖിയ, ഡോ. അബ്ദുല്ല (ആസ്ട്രേലിയ), സിദ്ദീഖ് (കെ.എസ്.എ), പരേതരായ മുഹമ്മദ്, അലി.