തലശ്ശേരി: വടക്കുമ്പാട് പിലാക്കണ്ടിയിൽ ശശി (55) നിര്യാതനായി. കിണവക്കൽ കണ്ടത്തിൽ വീട്ടിൽ പരേതരായ രാമുണ്ണിയുടെയും പാഞ്ചുവിന്റെയും മകനാണ്. ഭാര്യ: പ്രസീന. സഹോദരങ്ങൾ: കൃഷ്ണൻ, നളിനി, പരേതനായ ദാമോദരൻ.