അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണ്യാൽ ചന്തക്കുന്നിൽ താമസിക്കുന്ന ആലക്കൽ ഉമ്മർ (68) നിര്യാതയായി. ഭാര്യ: ഭിരിയ. മക്കൾ: ഹാജറ, മുഹമ്മദ് റാഫി (ജിദ്ദ), റഫീന, റംഷാദ്. മരുമക്കൾ: ഷൗക്കത്ത് (പന്തല്ലൂർ), മുനീർ (കരുവാരകുണ്ട്), നബ് ല (അമ്പലപ്പാറ).