ചെങ്ങളായി: കോയാടൻ കോറോത്ത് മീനാക്ഷിക്കുട്ടി അമ്മ (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി അമ്മ, കോയാടൻ കോറോത്ത് ബാലൻ നമ്പ്യാർ.