ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂലിലെ തവറൂൽ പുതിയേടത്ത് ബാലൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: പി.സി കാർത്ത്യായനിയമ്മ. മക്കൾ: പി.സി. സുധാകരൻ (അധ്യാപകൻ, ടാഗോർ വിദ്യാനികേതൻ), ദീപ (കാവുമ്പായി), ഉണ്ണികൃഷ്ണൻ (സോഫ്റ്റ് വെയർ എൻജിനീയർ, യു.കെ). മരുമക്കൾ: ശ്രീഷ (മുയ്യം), നാരായണൻ (കാവുമ്പായി), ഇന്ദുലേഖ (പാന്തോട്ടം). സഹോദരങ്ങൾ: മാധവൻ നമ്പ്യാർ, പത്മാവതിയമ്മ, പരേതരായ പത്മനാഭൻ നമ്പ്യാർ, ടി.പി കാർത്ത്യായനിയമ്മ, ദേവകിയമ്മ.