കോടിയേരി: ഇല്ലത്തുതാഴെ ചൈതന്യ ഹൗസിൽ പത്മനാഭൻ നായർ (79) നിര്യാതനായി. തലശ്ശേരി സഹകരണ മിൽക്ക് സൊസൈറ്റി മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: എ.വി. ശൈലജ (തലശ്ശേരി നഗരസഭ മുൻ അംഗം, ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ ഡയറക്ടർ, മലബാർ പ്രവാസി വെൽഫെയർ കോ ഓപ് സൊസൈറ്റി ഡയറക്ടർ). മകൾ: നീത. മരുമകൻ: ബിജിത്ത് മനോഹരൻ (മാഹി വൈദ്യുതി വകുപ്പ്). സഹോദരി: രുക്മിണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.