തൃത്താല: തിരുവേഗപ്പുറ ചെമ്പ്ര ചക്കുതൊടി നാരായണൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മണികണ്ഠൻ, ജയപ്രകാശൻ, സുബ്രഹ്മണ്യൻ, അനിൽകുമാർ, സുജാത. മരുമക്കൾ: ശ്രീകല, ബിജിത, രസ്ന, ശുഭ, സുരേഷ് ബാബു.