മീത്തലെ ചമ്പാട്: ബംഗളൂരു മാര്‍ത്തഹള്ളി സ്വപ്ന ബേക്കറി ഉടമ ഫര്‍മീസ് (46) നിര്യാതനായി. ഇസ്മാഈലിന്റെയും ഫൗസിയയുടെയും മകനാണ്. ഭാര്യ: മുബീന. മക്കള്‍: ഫയാസ്, ഫാത്തിമ, ഫാദില്‍. സഹോദരിമാർ: ഫര്മിദ, ഫര്‍മിന.