ചെറുതുരുത്തി: കിള്ളിമംഗലം കയറ്റിങ്ങൽ വീട്ടിൽ മൊയ്തീന്റെ മകൻ ഹംസ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നുസൈബ, അലി, റസാക്ക്, റംല, സീനത്ത്, താഹിർ. മരുമക്കൾ: ഖാസിം, ഷമീറ, ജമീല, ഹക്കീം, റുബീന. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അഷ്റഫ് സഹോദരനാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചിറങ്കോണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.