വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് ചാളിപ്പാട്ട് ഗോപകുമാറിന്റെ മകൾ ലക്ഷ്മി (13) നിര്യാതയായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മായനൂർ നവോദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷെർളി. സഹോദരൻ: ഭവിൻ.