ചാലാട്: വാണിയൻ വീട്ടിൽ പാമ്പൻകണ്ടി മനോജ് (60) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അഞ്ജിത്ത്, അർഥന. മരുമക്കൾ: ദീപു, നീതു. സഹോദരങ്ങൾ: പ്രേമനാഥൻ, ലത, ഷീല, സുധ, അനൂപ്.