മയ്യിൽ: കോളച്ചെരി ലെനിൻറോഡിലെ പുളിയാങ്കോടൻ ചെമ്മരാൻ കൊളങ്ങ ശ്രീദേവിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഗോപാലൻ നായർ. മക്കൾ: സതീദേവി, സജിത. മരുമക്കൾ: പ്രഭാകരൻ (കയരളം), ശശികുമാർ (അരിമ്പ്ര). സഹോദരങ്ങൾ: പരേതരായ പി.കെ. നാരായണൻ നായർ, കാർത്യായനിയമ്മ, ശിവശങ്കരൻ നായർ, തങ്കമ്മ.