തൃപ്രയാർ: വലപ്പാട് കോതകുളത്തിന് തെക്കുവശം മൂത്തേഴത്ത് കേരള പ്രസാദ് (67) നിര്യാതനായി. ഭാര്യ: ഗീത (റിട്ട. മാനേജർ കേരള ബാങ്ക്). മക്കൾ: വൈശാഖ്, അഞ്ജന. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.