വെള്ളിമാടുകുന്ന്: കിഴക്കേ തച്ചകോട് ഹലീമ (86) നിര്യാതയായി. പരേതനായ കെ.ടി. മൊയ്തീൻകോയയുടെ ഭാര്യയാണ്. മക്കൾ: മുഹമ്മദ്, ബീവി, മൊയ്തീൻ, അസ്സൻകോയ, അസീസ്, ഇബ്രാഹിം, അഷ്റഫ്, ഹാജിറ. മരുമക്കൾ: പരേതയായ ആയിഷാബി, സുബൈദ, റംല, സാഹിറ ബാനു, ഫെബിന, നാസർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.