പന്തീരാങ്കാവ്: വലവീട്ടിൽ മഠത്തിൽ രാധാകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷിക്കുട്ടിയമ്മ. മക്കൾ: സുരേഷ് ബാബു (പെരുമണ്ണ ദേവസ്വം), സ്വർണലത (ഒഡീസിയ). മരുമക്കൾ: ഉണ്ണികൃഷ്ണൻ, രജനി.