പുത്തൂർ പള്ളിക്കൽ: പണിക്കാർത്ത് ചാലി അത്തിപ്പറമ്പത്ത് ബാലൻ (79) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ദീപ (അധ്യാപിക, ഗവ. യു.പി സ്കൂൾ, അരിയല്ലൂർ), അനിൽകുമാർ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, പരപ്പനങ്ങാടി), ധനേഷ് (അബൂദബി). മരുമക്കൾ: ലിഖിത (അധ്യാപിക, ഗവ. ഹൈസ്കൂൾ, പെരുവള്ളൂർ), നിഖിത, പരേതനായ സുനിൽ കുമാർ. സഹോദരങ്ങൾ: അപ്പുണ്ണി, വേലായുധൻ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്, ചേളന്നൂർ), ജാനകി, പരേതരായ ചിന്ന, വേലു, നാരായണൻ. സഞ്ചയനം തിങ്കളാഴ്ച