നിറമരുതൂർ: വള്ളിക്കാഞ്ഞിരം മഹല്ല് വൈസ് പ്രസിഡന്റും നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവുമായ അയനിക്കാട്ട് കുട്ടിഹസൻ ഹാജിയുടെ ഭാര്യ തിത്തിക്കുട്ടി ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: അബ്ബാസ്, സുഹറ, താഹിറ, സാജിദ. മരുമക്കൾ: മുസ്തഫ, സാജുദ്ദീൻ ഫൈസൽ, ഖമറുന്നിസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.