കടലുണ്ടി: മണ്ണൂർ പഴയ ബാങ്കിനടുത്ത പരേതനായ കൊല്ലേരി വാസുവിന്റെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: സുഷിൽ കുമാർ, സുധീർ. മരുമക്കൾ: ബിന്ദു, ജയശ്രീ. സഹോദരൻ: കൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.