പട്ടിക്കാട്: വെട്ടത്തൂര്‍ കാരയിലെ തോരക്കാട്ടില്‍ പഴന്തോട്ടിങ്ങല് ജമീല (52) നിര്യാതനായി. ഭര്‍ത്താവ്: ഉമ്മര്‍. മക്കള്‍: റിസാനത്ത്, നുസ്റത്ത്, ഇര്‍ഷാദ്, അനസ്, ഇര്ഫാന്. മരുമക്കള്‍: അബ്ബാസലി, ഷബീര്‍.