നന്തി ബസാർ: മുചുകുന്ന് നോർത്തിലെ മുസ്ലിം ലീഗ് പ്രവർത്തകൻ വരിക്കോളി പോക്കർ (74) നിര്യാതനായി. മക്കൾ: നസീമ, നസീറ, നദീറ, നഷീദ. മരുമക്കൾ: അഷറഫ് (പയ്യോളി), മുജീബ് (പുറക്കാട്), യൂസുഫ് (സലാല), ഫിറോസ് (കുവൈത്ത്).