കാളികാവ്: അഞ്ചച്ചവടി മോരംപാടത്തെ പരേതനായ വലിയപീടിയേക്കൽ കമ്മുവിന്റെ ഭാര്യ ഖദീജ(110) നിര്യാതയായി. മക്കൾ: ഹംസ മുസ്ലിയാർ, ഇബ്രാഹിം മുസ്ലിയാർ, ജമാൽ ഫൈസി, ഫാത്തിമ, മൈമൂന, സ്വഫിയ്യ, പരേതനായ മുഹമ്മദ്. മരുമക്കൾ: അബ്ദുല്ല, പരേതരായ മമ്മദ്, അഹമ്മദ് കുട്ടി.