പൂനൂർ: കാന്തപുരം ആലങ്ങാപൊയിൽ എ.പി.സി. അബ്ദുറഹിമാൻ ഹാജി (65) നിര്യാതനായി. സലാമത്ത് നഗർ ജുമാമസ്ജിദ്, കാന്തപുരം ടൗൺ സുന്നി മസ്ജിദ് കമ്മിറ്റികളിൽ അംഗമായിരുന്നു. ഭാര്യ: മറിയം. മക്കൾ: നൗഫൽ (ദുബൈ), അൻസാർ (ഖത്തർ), റൈഹാനത്ത്, നുസ്റത്ത്. മരുമക്കൾ: മുഹമ്മദ് (കുറ്റിക്കടവ്), ജറീഷ് (പുല്ലാളൂർ), നൗഫിയ (പരപ്പൻ പൊയിൽ), ജംശാദ (കന്നൂട്ടിപ്പാറ).