കാരപ്പറമ്പ്: പൊന്നംപറമ്പത്ത് പരേതനായ അർജുനന്റെ ഭാര്യ രോഹിണി (90) ചേവായൂരിൽ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ഹേമലത, സന്തോഷ് കുമാർ(ഇലക്ട്രിക്കൽ കോൺട്രാക്ടർ). മരുമക്കൾ: പരേതനായ വത്സൻ, ബിന്ദു. സഞ്ചയനം ശനിയാഴ്ച.