എരവന്നൂർ: നിട്ടംചാലിൽ ഫാത്തിമ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: സബറു പള്ളിപ്പൊയിൽ, ഷൈഖ് റഫീഖ് (ഗാമൺ ഗ്രൂപ് ചെയർമാൻ, ദുബൈ), ബഷീർ പാലത്ത്, റുക്കു ബേപ്പൂർ. മരുമക്കൾ: റാബിയ, ഷമീമ മാഹി, കബീർ നടുവട്ടം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് എരവന്നൂർ ഖബർസ്ഥാനിൽ. മയ്യിത്ത് നമസ്കാരം രാവിലെ എട്ടിന് നടുവട്ടം ജുമുഅത്ത് പള്ളിയിൽ.