എളേറ്റിൽ: കത്തറമ്മൽ കരൂഞ്ഞി മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി. വലിയപറമ്പ് എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. പിതാവ്: പരേതനായ വീരാൻകുട്ടി. ഭാര്യ: സൈനബ പൂക്കാട്ട്. മക്കൾ: ഫസൽ, ഫൈസൽ, ഫസീൽ, ഫസീല. മരുമക്കൾ: മുഹമ്മദ് (കരണിക്കല്ലിൽ), ഹസ്ന (കാന്തപുരം), വഹീദ (ആര്യങ്കുളം), ഇർഫാന (എളേറ്റിൽ).