ഓമശ്ശേരി: വെളിമണ്ണ വട്ടക്കണ്ടി അബ്ദുൽ നാസർ (54) നിര്യാതനായി. വെളിമണ്ണ മുഹമ്മദിയ്യ ഹയർസെക്കൻഡറി മദ്റസ മാനേജ്മെന്റ് കമ്മിറ്റി അംഗവും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അംഗവുമായിരുന്നു. പിതാവ്: പരേതനായ വട്ടക്കണ്ടി കുഞ്ഞമ്മദ് (ചെറിയ). മാതാവ്: കദീജ. ഭാര്യ: ഷമീമ. മക്കൾ: നിസാമുദ്ദീൻ, നസ്റുദ്ദീൻ (കുവൈത്ത്). മരുമക്കൾ. റിസാന കാക്കവയൽ, ഹിബ പുള്ളാവൂർ. സഹോദരൻ: ഷാഫി വട്ടക്കണ്ടി.