കോട്ടൂളി: മേക്കോത്ത് ശകുന്തള (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ഷൈമലത, ഗിരിജ, ഷാജി, പരേതരായ രാജൻ, രാധ. മരുമക്കൾ: വേണു, നരേന്ദ്രൻ, രജിനി, സീന, പരേതനായ സുധാകരൻ. സഞ്ചയനം ശനിയാഴ്ച.