പന്തീരാങ്കാവ്: പറമ്പിൽ തൊടി പി.ടി. ബാബു (64) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സബിൻ, സബിത. മരുമക്കൾ: സുജിലേഷ്, വിജിഷ. സഹോദരങ്ങൾ: വൈജയന്തി, പരേതരായ സാഗർ, രഞ്ജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ.