ഫറോക്ക്: ചെറുവണ്ണൂരിലെ പരേതനായ ഇളയേടത്ത് ബാവയുടെ മകൻ അബ്ബാസ് (74) നിര്യാതനായി. ഭാര്യ: പി.ബി.ഐ. സക്കീന. മകൻ: ബിജു. മരുമകൾ: ഷാഹിദ. സഹോദരങ്ങൾ: അസീസ്, മുഹമ്മദ്കോയ, ഷിബിലി, റഷീദ്, ഹമീദ്, ഹബീബ്.