അണ്ടത്തോട്: പാപ്പാളി പടിഞ്ഞാറ് പെരുവഴിപ്പുറത്ത് പരേതരായ അബൂബക്കറിന്റെയും കുഞ്ഞുമോളുടെയും മകന് ബദറുദ്ദീന്‍ (54) മലേഷ്യയിൽ നിര്യാതനായി.
ഭാര്യ: സുബൈദ, പരേതയായ മിസ്രിയ. മകള്‍: ഫായിസ ജാസ്മിന്. മരുമകന്: ഷുഹൈബ്. ഖബറടക്കം ചൊവ്വാഴ്ച അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.