മതിലകം: പുതിയകാവ് ജുമാമസ്ജിദിന് കിഴക്ക് മുളംപറമ്പിൽ പരേതനായ എം.എൻ. ഖാദറിന്റെ മകൻ അൻവർ (59) നിര്യാതനായി.
മാതാവ്: കൊച്ചൈശു. ഭാര്യ: ഫസീല. മക്കൾ: അജീല, ആസാൻ, ഫാത്തിമ. മരുമകൻ: അൻഷാദ് (ഖത്തർ). സഹോദരങ്ങൾ: ഹബീബുല്ല, മുഹമ്മദ് അസ് ലം (മസ്കത്ത്), ഹാരിസ്, അൻസാരി, ജാസ്മി, ജസീന.