ഒല്ലൂർ: നടത്തറ ശ്രേയസ് നഗര്‍ മെര്ളിന് ഗാര്ഡന് കൈപ്പറമ്പന്‍ തോമസിന്റെ മകന് വിജയകുമാര്‍ വില്യംസ് (51) നിര്യാതനായി. മാതാവ്: റോസിലി. ഭാര്യ: ടിന്റു. മക്കള്‍: അലീന, അമേയ. സംസ്കാരം ശനിയാഴ്ച മൂന്നിന് പറവട്ടാനി അദ്ദായ്ഗ്ലീഹാ പള്ളി സെമിത്തേരിയിൽ.