ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം പാലക്കൽ പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പവിത്ര, ജിജിത്ര, അശ്വതി. മരുമക്കൾ: മനോജ്, ഗിരീഷ്, രാകേഷ്.