കുമരനല്ലൂർ: അമേറ്റിക്കര ആശാരി പുരക്കൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിതിൻ, ജിനിത. മരുമക്കൾ: ചാന്ദ്നി, അനൂപ്.