തച്ചമ്പാറ: പൊന്നംകോട് ആനമുണ്ടയിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സുന്ദു, രാജൻ, വേശുട്ടൻ, പരേതരായ പൊന്നു, ബാബുട്ടൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.