ചെർപ്പുളശ്ശേരി: കാവുവട്ടം ചക്കച്ചാട്ടുപള്ളിയാലിൽ പരേതനായ കൊലവന്റെ ഭാര്യ ചക്കി (94) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, മോഹൻദാസ്, ബാലകൃഷ്ണൻ, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: മാധവിക്കുട്ടി, വസന്ത, സരോജിനി, പരേതയായ പ്രമീള.