മങ്കട: കടന്നമണ്ണയിലെ പരേതനായ കോട്ടോല അബ്ദുവിന്റെ മകൾ ഫാത്തിമ (ഇമ്മുട്ടി-55) നിര്യാതയായി. അംഗൻവാടി ഹെൽപർ ആയിരുന്നു. മാതാവ്: പരേതയായ കുഞ്ഞാച്ചുമ്മ. സഹോദരങ്ങൾ: ഉമ്മുജമീല, റസിയ, പരേതനായ മുഹമ്മദാലി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കടന്നമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.